പൊന്നാനി : പൊന്നാനി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ലയൺസ് ക്ലബ് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. ഡീന ഡേവിഡ് അധ്യക്ഷയായി. എവറസ്റ്റ് ലത്തീഫ്, സുരേഷ് കടവനാട്, ശശികല, സുരേഷ്, കൃഷ്ണകുമാർ, ജിഷ, വിജി ജോർജ്, കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.