താനൂർ : കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക് സമ്മേളനം രാമദാസ് നഗറിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. വാമനൻ അധ്യക്ഷനായി.ജില്ലാ ജോയിൻറ് സെക്രട്ടറി കെ. രാമചന്ദ്രൻ, ട്രഷറർ രാജൻ തയ്യിൽ, പി. കൃഷ്ണൻ, എ. ദമോദരൻ, കെ.പി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി. വാമനൻ (പ്രസി.), സി. ശശികുമാർ (സെക്ര.), പി. പരമേശ്വരൻ (ട്രഷ.).