Breaking
Thu. Jul 2nd, 2026

പൊന്നാനി: പൊന്നാനിയിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെളിയങ്കോട് സ്വദേശി സുഫൈലാണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ആവശ്യക്കാർ‍ക്ക് വിൽക്കാനായി ചെറു പാക്കറ്റുകളായി കൈയ്യിൽ വെച്ച ശേഷം ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed