രോഗികൾക്കുള്ള പെൻഷൻ ഇരട്ടിയാക്കി; കാൻസർ, വൃക്ക, ക്ഷയ രോഗികളുടെ പെൻഷൻ 2000 രൂപയാക്കി
കാൻസർ, വൃക്ക, ക്ഷയ രോഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി. നിലവിൽ 1000 രൂപയാണ് നൽകിയിരുന്നത്. ബജറ്റിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിച്ചത്. ആരോഗ്യ…
