എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്തിലെ എക്കൗണ്ടൻ്റ് പെരുമ്പറമ്പ് വാരിയത്ത് പറമ്പിൽ ബിന്ദു(53) നിര്യാതയായി. അച്ഛൻ കരുണാകരൻ നായർ, അമ്മ കാർത്ത്യായിനി അമ്മ,ഭർത്താവ് വിനോദ് മക്കൾ : വിഷ്ണു മായ, ലക്ഷ്മി സംസ്ക്കാരം ഇന്ന് 11 മണിക്ക് ഉണിക്കര വളപ്പിൽ വീട്ട് വളപ്പിൽ. Post navigation സ്കൂളുകൾക്കായി പുതിയ സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ ഈ വർഷം: കൈറ്റ് സിഇഒ മാറഞ്ചേരി പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനം പ്രഹസനം: കോൺഗ്രസ്