ചങ്ങരംകുളം : പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ 1986 കാലഘട്ടത്തിൽ താങ്ങും തണലുമായി വർത്തിച്ച എം വി മൊയ്തു ഹാജിയുടെ സ്മരണാർത്ഥം മുഹമ്മദ് കുട്ടി സാഹിബ് മെമ്മറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപെടുത്തിയ വിദ്യാഭ്യാസ അവാർഡ്
ഈ വർഷത്തെ SSLC പൊതുപരീക്ഷയിൽ കോക്കൂർ ഗവ: ഹൈസ്കൂളിൽ നിന്നും ഉന്നത വിജയം നേടുന്ന മൂന്ന് വിദ്യാത്ഥികൾക്ക് നൽകാൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു.
