എടപ്പാൾ : ലജൻസുകൾ വീണ്ടും ഗ്രൗണ്ടിലേക്ക് എടപ്പാളിലേയും വട്ടംകുളത്തെയും പഴയ ക്രിക്കറ്റ്‌ പ്രേമികൾ ലജൻസ് വട്ടംകുളം എന്ന പേരിൽ ക്രിക്കറ്റ് ടീം രൂപീകരിച്ചു. ടീമിന് ആസ്റ്റർ ലാബ്സ് എടപ്പാൾ ജേഴ്‌സി സ്പോൺസർ ചെയ്തു. വട്ടകുളം പഞ്ചായത്ത് പ്രസിഡന്റ്‌ എം എ നജീബ് പ്രകാശനം നിർവഹിച്ചു, ടീമിന്റെ ആദ്യ മത്സരം ലിയാക്കത് ഭായ് മെമോറിയാൽ ക്രിക്കറ്റ്‌ ടൂർണമെന്റിൽ നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *