താനൂർ : താനൂർ നോർത്ത് ജിഎം എൽപി സ്കൂളിൽ എൽപി, എസ്ടി, അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്
ചെറിയമുണ്ടം : ജിഎം എൽപിഎസ് പൊൻമുണ്ടം സൗത്തിൽ എൽപി അറബിക് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്. അസൽ സർട്ടിഫിക്കറ്റുമായി വരണം. ഫോൺ: 9447889797.
താനൂർ : മീനടത്തൂർ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഗണിതം, ഫിസിക്കൽ സയൻസ്, അറബിക് (യുപി) അധ്യാപക നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്ച 10.30-ന് നടക്കും. ഫോൺ: 9495291457
താനൂർ : ജിഎം യുപി ചീരാൻകടപ്പുറം സ്കൂളിൽ അറബിക്, ഹിന്ദി, എച്ച്ടിവി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 9495466033.