കുറ്റിപ്പുറം : ഗവ വിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ പ്ലംബർ ജനറൽ (ബിടെക്, സിവിൽ ഫസ്റ്റ് ക്ലാസ്), ഓൺട്രപ്രനേർഷിപ് ഡിവലപ്പ്മെന്റ് (എംകോം-ബി എഡ് സെറ്റ്) എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ മൂന്നിന് രാവിലെ 11-ന്.
താനൂർ : ജിആർഎഫ്ടിഎച്ച്എസ് താനൂരിൽ എച്ച് എസ്ടി സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് , ഫിസിക്കൽ സയൻസ് അധ്യാപക നിയമനം. അഭിമുഖം തിങ്കളാഴ്ച രാവിലെ 11.30-ന്. ഫോൺ: 9020138777.
താനൂർ : കോർമ്മന്തല എഎംഎൽപി സ്കൂൾ ജെ എൽടി അറബിക് എഫ് ടി അധ്യാപക നിയമനം അഭിമുഖം ശനിയാഴ്ച രാവിലെ 11-ന്.
വളാഞ്ചേരി : ആതവനാട് പരിതി ഗവ. ഹൈസ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ താത്‌കാലിക ഉറുദു അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ.
കൽപകഞ്ചേരി : പൊന്മുണ്ടം സൗത്ത് ജിഎംഎൽപി സ്കൂളിൽ എൽപി അറബിക് താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനു നടക്കും. അസ്സൽ രേഖകളുമായി ഹാജരാവണം. ഫോൺ: 9447889797.
താനൂർ : ഒഴൂർ മണലിപ്പുഴ ഗവ wഎൽപി സ്കൂളിൽ അറബി അധ്യാപക നിയമനം അഭിമുഖം ഇന്ന് (ശനി) പകൽ 12-ന് .