തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലെ തിരൂർ പ്രാദേശിക കേന്ദ്രം വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. സ്ത്രീകൾമാത്രം അപേക്ഷിച്ചാൽ മതി. യോഗ്യത : പ്ലസ്ടു. പ്രായപരിധി 30. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന്. ഫോൺ: 04942600310.

Related Post

Leave a Reply

Your email address will not be published. Required fields are marked *