കോക്കൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്. എസ്. ടി ഹിന്ദി, ഇംഗ്ലീഷ് .തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 12.06.2025 വ്യാഴം രാവിലെ 10 .30 ന്. ഉദ്യോഗാർത്ഥികൾ ആവശ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക.