താനൂർ : താനൂർ ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി, അറബിക് അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30 ന്.

താനൂർ : മീനടത്തൂർ ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി, എൽ.പി.എസ്.ടി അധ്യാപക നിയമനം അഭിമുഖം. വെള്ളിയാഴ്ച രാവിലെ 10.30- ന്. 9895317098.

മംഗലം : കൂട്ടായി സൗത്ത് ജിഎംഎൽപി സ്കൂളിൽ അറബി അധ്യാപക അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.

പെരുവള്ളൂർ : ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഹിന്ദി, ഫിസിക്സ്, ജേണലിസം എന്നിവയിൽ അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

Related Post

Leave a Reply

Your email address will not be published. Required fields are marked *