എടപ്പാൾ: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.പൊന്നാഴിക്കര വീട്ടിലെ വളപ്പിൽ ഷംസുദ്ധീൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. വാർഡ് മെംബർ കെ.പി സിന്ധു സ്ഥലത്തെത്തി വില്ലേജ് ഓഫീസർക്ക് വിവരം നൽകി. Post navigation തവനൂരിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി പ്ലസ് വൺ സീറ്റൊഴിവ്