എടപ്പാൾ : വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ, ബയോളജി വിഷയങ്ങൾ ഉൾക്കൊള്ളുന്ന സയൻസ് ഗ്രൂപ്പുകളിൽ ചേരാൻ താത്‌പര്യമുള്ളവർ സ്‌കൂളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *