Breaking
Thu. Aug 21st, 2025

ബിപി അങ്ങാടി : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗ ത്തിൽ ഒഴിവുള്ള പാർട്ട് ടൈം അറബിക് അധ്യാപികയുടെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.

എടപ്പാൾ : ജിഎംയുപി സ്‌കൂളിൽ ഒഴിവുള്ള പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് സംസ്‌കൃത അധ്യാപക തസ്തികയിലേക്കുള്ള നിയമനം ബുധനാഴ്ച 11 മണിക്ക് സ്‌കൂളിൽ നടക്കും. ഫോൺ: 9846220096

പൊന്നാനി : തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ബുധനാഴ്ച 10.30-ന് അഭിമുഖം നടത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *