Breaking
Wed. Jul 1st, 2026

കുറ്റിപ്പുറം:ദേശീയപാത നിർമാണ കമ്പനിയുടെ അനാസ്ഥക്കെതിരെ നാളെ എസ്.ഡി.ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നു.ദേശീയപാതയുടെ വികസന പ്രവൃത്തകൾ പുരോഗമിക്കുന്ന കുറ്റിപ്പുറത്തെ സ്ഥിരമായ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണം നിർമാണ കമ്പനിയായ കെ.എൻ.ആർ.സിലിൻ്റെ അനാസ്ഥയാണെന്നും സംഭവത്തിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം -തിരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ദേശീയപാത ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലേക്ക് നാളെ രാവിലെ 11 മണിക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി കെ.ടി റഷീദ് പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *