Breaking
Mon. Aug 17th, 2026

എടപ്പാൾ പൂരാടവാണിഭത്തിന് തിങ്കളാഴ്ച തുടക്കമാകും

എടപ്പാൾ : പ്രസിദ്ധമായ എടപ്പാൾ പൂരാടവാണിഭത്തിന് തിങ്കളാഴ്ച തുടക്കമാകും. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. സെപ്റ്റംബർ 1,2,3 തീയതികളിൽ എടപ്പാൾ അങ്ങാടിയിൽ നടക്കുന്ന വാണിഭത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം പൂരാട ശില്‌പം കാർഷിക ചന്ത കുടുംബശ്രീ മേള വ്യാപാര മേള ഫോട്ടോപ്രദർശനം ഘോഷയാത്ര പുലിക്കളി കളരിപ്പയറ്റ് പഞ്ചാരി മേളം തിരുവാതിരക്കളി നാടൻപാട്ട് എന്നിവ നടക്കും. സാംസ്കാരിക സമ്മേളനം കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്യും.

Related Post

Leave a Reply

Your email address will not be published. Required fields are marked *