എടപ്പാൾ: ജി.എം.യു.പി.എസ് എടപ്പാൾ കമ്പ്യൂട്ടർ ലാബ് ശാക്തീകരണം IDBI ബാങ്കിന്റെ CSR ഫണ്ട് ഉപയോഗിച്ച് സ്കൂളിലേക്ക് വാങ്ങി നൽകിയ 5 ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം.
ഇന്ന് രാവിലെ 11 മണിക്ക് IDBI ബാങ്കിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ സുമിത്ത്. ട ലാപ്ടോപ്പുകൾ സ്കൂളിന്കൈമാറുന്നു.സ്വാഗതം: ഹരിദാസ് C ഹെഡ് മാസ്റ്റർ അധ്യക്ഷൻ, ശ്രീ പ്രകാശൻ കെ വി (PTA പ്രസിഡൻ്റ്),മുഖ്യാതിഥി :എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ടീച്ചർ.പദ്ധതി വിശദീകരണം: ശ്രീ സാലുസോമൻ ബ്രാഞ്ച് മാനേജർ)ആശംസകൾ ശ്രീ പ്രഭാകരൻ k (വൈസ് പ്രസിഡൻ്റ്),ശ്രീമതി ഷീന മൈലാനി പറമ്പിൽ (സ്റ്റാൻഡേർഡ് കമ്മിറ്റി),ശ്രീ NKM ഗഫൂർ (വാർഡ് മെമ്പർ), ശ്രീമതി സൽമ (MTA പ്രസിഡൻ്റ്),ശ്രീമതി രമ v v (Aeo എടപ്പാൾ ),ശ്രീ ജി ജി വർഗീസ് BPC,സ്കൂൾ ലീഡ്ർ മാസ്റ്റർ അബാൻ AV, നന്ദി : ശ്രീമതി ശാന്തകുമാരി B സീനിയർ അസിസ്റ്റൻ്റ്.

