Breaking
Wed. Sep 9th, 2026

ആഘോഷമായി ഈശ്വരമംഗലം സ്‌കൂൾ കെട്ടിടോദ്ഘാടനം

പൊന്നാനി : ഈശ്വരമംഗലം ന്യൂ യുപി സ്‌കൂളിലെ കെട്ടിടോദ്ഘാടനം ആഘോഷമായി. ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച കെട്ടിടം പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാദ്യമേളത്തിന്റെ അകമ്പടിയോടെ എംഎൽഎയെ സ്വീകരിച്ചു.പിടിഎ പ്രസിഡന്റ് ഹരീഷ് തണ്ടിലം അധ്യക്ഷതവഹിച്ചു.മാനേജർ വത്സൻ മഠത്തിൽ, നഗരസഭാ കൗൺസിലർ മാരായ കെ.വി. ബാബു, നസീമ, ഫർഹാൻ ബിയ്യം, മിനി ജയപ്രകാശ്, എഇഒ പി. ബിന്ദു, ബിപിസി അജിത് ലൂക്ക്, എംടിഎ പ്രസിഡന്റ് സീനത്ത്, ടി.എസ്. ഷോജ, ടി.കെ. സതീശൻ, ഫൈസൽ റഹ്‌മാൻ നാലകത്ത്, മുഹമ്മദ് ബഷീർ, സുരേഷ് കാരാട്ട്, പ്രഥമാധ്യാപിക സീന ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *