Breaking
Thu. Oct 1st, 2026

എടപ്പാൾ വിശ്വനെ സീനിയർ ചേംബർ ആദരിച്ചു

എടപ്പാൾ : സീനിയർ ചേംബർ എം ടി വേണു തപസ്യ നവരാത്രി പുരസ്കാരം നേടിയ എടപ്പാൾ വിശ്വനെ സീനിയർ ചേംബർ ആദരിച്ചു.കെ എം എൽ ഹാളിൽ നടന്നകുടുംബ സംഗമത്തിലാണ് സീനിയർ ചേംബർ അംഗമായ വിശ്വനെ സോൺ ഓഫീസർ ദിലീപ്‌കുമാറും പ്രസിഡൻറ് ശിവപ്രകാശും ചേർന്ന് പൊന്നാട അണിയിച്ചു.മുരളിധരൻ, സുഭാഷ് വന്ദന, ഗോപിനാഥ്, ജയന്തകുമാർ, സതീശൻ കുട്ടത്ത്, കൃഷ്ണൻ ഷോണ, വിനോദ്, ഗിരീഷ്, പ്രകാശ് പുളിക്കപറമ്പിൽ, സുമേഷ് ഐശ്വര്യ എന്നിവർ ആശംസകൾ അർപ്പിച്ചു.സുധീഷ് മിയോ സ്വാഗതവും സുരേഷ് വി.കെ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *