താനൂർ : ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) വൈലത്തൂർ യൂണിറ്റ് സമ്മേളനം താനൂരിൽ നടന്നു. മേഖലാ പ്രസിഡൻറ് അൻവർ ഷൈൻ ഉദ്ഘാടനം ചെയ്തു. മാധവൻ സംഗീത് അധ്യക്ഷനായി. ജഗദീഷ് പിക്സൽ, സുധീർ കാവിലക്കാട്, റിയാസ് ബാബു, കെ.പി. ആസിഫ്, റോയൽ വിജയൻ, രജീഷ് ഓർമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജി കുണ്ടൂർ (പ്രസി.), റസാഖ് ഒഴൂർ (സെക്ര.), ചന്ദ്രൻ വെള്ളച്ചാൽ (ട്രഷ.).