കുറ്റിപ്പുറം : കുറ്റിപ്പുറം ഗവ. വിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫോർ വീലർ സർവീസ് ടെക്‌നിഷ്യൻ (ബിടെക്, ഓട്ടോമൊബൈൽ ഫസ്റ്റ് ക്ലാസ്), കെമിസ്ട്രി (എംഎസ്‍സി, ബി എഡ്, സെറ്റ്) എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

Related Post

Leave a Reply

Your email address will not be published. Required fields are marked *