പൊന്നാനി : ഈശ്വരമംഗലം ന്യു യുപി സ്‌കൂൾ കലോത്സവം പിടിഎ പ്രസിഡന്റ് ഹരീഷ് തണ്ടിലം ഉദ്ഘാടനം ചെയ്തു. പിടിഐ വൈസ് പ്രസിഡന്റ് ദീപ മോഹൻ അധ്യക്ഷയായി. പ്രഥമാധ്യാപിക സീന ആന്റണി, അനുപമ, ഇ.പി.എ. ലത്തീഫ്, ഷോജ, ടി.കെ. സതീശൻ എന്നിവർ പ്രസംഗിച്ചു.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
