Breaking
Wed. Jul 1st, 2026

തവനൂർ : ആയുർവേദ ആശുപത്രിയിൽ എട്ടു ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ ഒപി കെട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് ഉദ്ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ലിഷ അധ്യക്ഷയായി.എ.പി. വിമൽ, എ. അബ്ദുള്ള, എം. ബാലകൃഷ്ണൻ, കെ.കെ. പ്രജി, സീമ മധു, ഹബീബ് റഹ്‌മാൻ, മെഡിക്കൽ ഓഫീസർ ഫാത്തിമ തസ്നി, പി. നശ്രീബ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *