Breaking
Thu. Oct 29th, 2026

ജില്ലാ തയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പൊന്നാനി എക്സലന്റ് ക്ലബ്ബിന് ഇരട്ട കിരീടം ആൺകുട്ടികളിലും പെൺകുട്ടികളിലും ഒന്നാം സ്ഥാനം; സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി താരങ്ങൾ.

കോട്ടക്കൽ: ജില്ലാ അമേച്ചർ തയ്ക്വാൻഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ പൊന്നാനി എക്സലന്റ് തയ്ക്വാൻഡോ ക്ലബ്ബിന് മികച്ച നേട്ടം. 14 വയസ്സിന് താഴെയുള്ളവർക്കായി കോട്ടക്കൽ നഗരസഭാ ഇൻഡോർ…

പൊന്നാനിയിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടരുത്: സിപിഐ എം ബിയ്യം, ഈശ്വരമംഗലം, കടവനാട് പോസ്റ്റ് ഓഫീസുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

പൊന്നാനി: നഗരസഭാ പരിധിയിലെ ഗ്രാമീണ അന്തരീക്ഷമുള്ള ബിയ്യം, ഈശ്വരമംഗലം, കടവനാട് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് തപാൽ വകുപ്പ് പിന്തിരിയണമെന്ന് സിപിഐ എം…

അന്തരിച്ച അഷ്റഫിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ദമാം നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി.

എടപ്പാൾ: ദമാം നവോദയ സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന അന്തരിച്ച വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് സംഘടനയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. സിപിഐ എം…

ജോലി വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന് പരാതി; വടക്കേക്കാട് സ്വദേശിയടക്കം 8 ഇന്ത്യക്കാർ സൗദി ജയിലിൽ സൗജന്യ ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ചതിച്ചെന്ന് ആരോപണം; വധശിക്ഷാ ഭീഷണിയിൽ കുടുംബങ്ങൾ ആശങ്കയിൽ

ഗുരുവായൂർ: സൗദി അറേബ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചതായി ആരോപണം. സംഭവത്തിൽ വടക്കേക്കാട് കൊച്ചന്നൂർ സ്വദേശിയായ ഉമർ ഷെരീഫ് ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ…

ദമാം സർവീസുകളും മുടങ്ങി; സൗദിയിൽ കുടുങ്ങി ആയിരക്കണക്കിന് യാത്രക്കാർ കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിൽ; ഉംറ തീർഥാടകരും ദുരിതത്തിൽ.

കരിപ്പൂർ: സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാന സർവീസുകളും മുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ. റിയാദ്, ജിദ്ദ സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ ദമാമിൽനിന്ന്…

മലപ്പുറത്ത് ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം; അപേക്ഷിക്കേണ്ടത് നവംബർ 13നകം.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികൾക്ക് അവസരം; പ്രതിമാസം ₹12,000 ഓണറേറിയം മലപ്പുറം: പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ക്ലറിക്കൽ അസിസ്റ്റന്റുമാരെ…

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കടവനാട് സൊസൈറ്റിപ്പാലം യാഥാർഥ്യത്തിലേക്ക്.

പൊന്നാനി: വർഷങ്ങളായി നാട്ടുകാർ കാത്തിരുന്ന കടവനാട് സൊസൈറ്റിപ്പാലം യാഥാർഥ്യമാകുന്നതിലേക്ക്. പൊന്നാനി നഗരസഭയുടെ ഇടപെടലിനെത്തുടർന്ന് പാലം നിർമാണത്തിനുള്ള നടപടികൾക്ക് വീണ്ടും വേഗം കൈവരുന്നു. പാലവും റോഡും…

പഴയ സ്വർണം വാങ്ങി ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി,പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് വാഗ്ദാനം; പെരുമ്പടപ്പ് പൊലീസിൽ പരാതി.

പൊന്നാനി: പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പഴയ സ്വർണം വാങ്ങിയതായും ലാഭം നൽകാമെന്ന് പറഞ്ഞ് പണവും സ്വർണവും കൈപ്പറ്റിയതായും പരാതി. ഏഴ്…

മലപ്പുറം ജില്ലയിൽ ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ,കടവനാട്, ബിയ്യം, ഈശ്വരമംഗലം ഉൾപ്പെടെ നിരവധി ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ പ്രതിസന്ധിയിൽ.

മലപ്പുറം: നഗരസഭാ പരിധിയിലുള്ള നിരവധി ഗ്രാമീണ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് റിപ്പോർട്ട്. നഗരപരിധിയിലെ ഗ്രാമീണ തപാൽ ഓഫീസുകൾ അടച്ചുപൂട്ടണമെന്ന പോസ്റ്റൽ ഡയറക്ടറേറ്റിന്റെ…

You Missed