Breaking
Sun. Aug 16th, 2026

എടോളിപ്പറമ്പ് സമഗ്ര വികസനപദ്ധതി ഉദ്ഘാടനം

താനൂർ : താനാളൂർ പഞ്ചായത്ത് മൂലക്കൽ എടോളിപ്പറമ്പ് എസ്‌സി നഗറിൽ ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വികസനപദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി നിർവഹിച്ചു.ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫി അധ്യക്ഷനായി.പഞ്ചായത്തംഗങ്ങളായ ഷബ്ന ആഷിഖ്, സുലൈമാൻ ചാത്തേരി, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ വി.പി.ഒ. അസ്‌കർ, ആഷിഖ് പള്ളിക്കലകത്ത്, ഹരിദാസൻ മോനോത്തിൽ, ബഷീർ കളത്തിൽ, വി. ഫയൂസ്, വി.പി.ഒ. ബുഷ്റ തുടങ്ങിയവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *