Breaking
Sun. Aug 16th, 2026

പരീക്ഷപ്പേടി; ബോധവത്കരണവുമായി ലയൺസ്

എടപ്പാൾ : എസ്എസ്എൽസി പരീക്ഷപ്പേടി മറികടക്കാനായി എടപ്പാൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. സ്കൂളിൽ ബോധവത്കരണം നടത്തി. ക്ലബ് പ്രസിഡന്റ്‌ മഞ്ഞക്കാട്ട് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മനഃശാസ്ത്രവിദഗ്ധ പ്രിൻസി ഷമീർ ക്ലാസ് നയിച്ചു. ലയൺസ് ലേഡീസ് ഫോറം പ്രസിഡന്റ്‌ സ്മൃതി പ്രേംജിത്ത് അധ്യക്ഷയായി. പ്രഥമാധ്യാപകൻ പി. റിയാസ്, കെ. സുധ, കെ. സനിൽകുമാർ, പി. അനിൽകുമാർ, സി. ഉദയകുമാർ, എം. രവീന്ദ്രൻ, പി. ഷീജ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *