എടപ്പാൾ : ഓൾ കേരള ടെയ്‍ലേഴ്‌സ് അസോസിയേഷൻ വട്ടംകുളം യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എ. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.ചടങ്ങിൽ പി.ടി. റഷീദ് അധ്യക്ഷനായി.പി. മോഹൻദാസ്, കെ.വി. റംല, സി.വി. ചന്ദ്രിക, എം.വി. നാസർ, കെ.കെ. കമ്മുണ്ണി എന്നിവർ പ്രസംഗിച്ചു.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
