Breaking
Wed. Aug 5th, 2026

എടപ്പാൾ : പൂക്കരത്തറ തളി മഹാദേവ ക്ഷേത്രത്തിൽ കേരള ഗ്രാമീൺ ബാങ്ക്‌ എടപ്പാൾ ബ്രാഞ്ച് ഇ- കാണിക്ക നൽകി.എടപ്പാൾ ബ്രാഞ്ച് സീനിയർ മാനേജർ ഡോ. കെ.എം. നിപ, റീജണൽ മാർക്കറ്റിങ് മാനേജർ സുജിത്, അസിസ്റ്റന്റ് മാനേജർ എൻ. മിത്ര, ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ എൻ. ഉണ്ണികൃഷ്ണൻ, ഊരാളൻ കെ.സി. വാസുണ്ണി നായർ, മേൽശാന്തി കാശ്ശിപ്പുള്ളി പദ്മനാഭൻ, ക്ഷേത്രം ജീവനക്കാർ, ബാങ്ക് ജീവനക്കാരായ രാജീവ്, രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *