Breaking
Wed. Aug 5th, 2026

എസ്ഐആർ ക്യാമ്പിനിയുടെ മുണ്ട് പൊക്കി കാണിച്ച ബി.എൽ.ഒ. യെ നീക്കി

തിരൂർ : പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽ.പി.സ്കൂൾബൂത്തിലെ ബി.എൽ. ഒ.യെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എ.എം.എൽ.പി.സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബി. എൽ.ഒ ചുമതല നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *