Breaking
Thu. Jun 18th, 2026

എടപ്പാൾ :പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ഒരു അപൂർവ്വ നിമിഷത്തിന് വേദിയായി കാലടി പഞ്ചായത്തിലെയും എടപ്പാൾ പഞ്ചായത്തിലെയും മൂന്ന് വാർഡുകൾ ക്കു നടുവിൽ സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വാർഡുകളിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും കുടി ക്ഷേത്രത്തിലെ ആർദ്ര ദർശനം കോടിയേറ്റ് മഹോത്സവം എന്നിവയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ചു സ്ഥാനാർഥികളായ കുണ്ടയാർ വാർഡിൽ മത്സരിക്കുന്ന യുഡിഫ് സ്ഥാനാർഥി രാജേഷ് മേനോൻ ldf സ്ഥാനാർഥി ബിജു കുണ്ടയാർ എടപ്പാൾ പെരുമ്പറമ്പ് വാർഡിൽ മത്സരിക്കുന്ന ldf സ്ഥാനാർഥി pv ലീല ബിജെപി സ്‌നാർഥികളായ ബിന്ദു രവിചന്ദ്രൻ പദ്മ ശിവാനന്ദൻ യുഡിഫ് സ്ഥാനാർഥികളായ ശ്രീദേവി നായർ മെഹരുന്നിസ അയിലക്കാട് മത്സരിക്കുന്ന ജനത എന്നിവർ ചേർന്ന് ഉത്സവത്തിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു ചടങ്ങിൽ മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി ശ്രീരാജ് എംബ്രാന്തിരി മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി എസ്‌സിക്യൂട്ടീവ് ഓഫീസർ കെഎം ദിലീപ് പ്രമുഖ സാഹിത്യകാരനുംകവിയും കുടിയായ സുബ്രഹ്മണ്യൻ മാഷ് ടിപി കുമാരൻ kv വിജയൻ tk മോഹനൻ രാജൻ ജലജ നിവാസ് ടിപി വിനീഷ് uv ഉദയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *