Breaking
Wed. Aug 5th, 2026

ചങ്ങരംകുളം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റി പെൻഷൻ ദിനം ആചരിച്ചു.മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പെൻഷൻ ഭവനിൽ സാഹിത്യകാരൻ എ.പി. ശ്രീധരൻ ഉദ്ഘാടനംചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ഇ. ഉണ്ണിമാധവൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ, നന്നംമുക്കു യൂണിറ്റ് സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി, യൂസഫ്, (മാറഞ്ചേരി യൂണിറ്റ്), കൃഷ്ണൻ പോറ്റി (വെളിയങ്കോട് യൂണിറ്റ്), അബ്ദു (പെരുമ്പടപ്പ്), മുഹമ്മദ്, പ്രകാശൻ (ജില്ലാക്കമ്മിറ്റി അംഗം), കെ. കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *