എടപ്പാൾ : എടപ്പാൾ കണ്ടനകത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് തീ അണച്ചു. ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലവെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
