Breaking
Sun. Aug 16th, 2026

എടപ്പാൾ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ: ജോൺസൺ അനുസ്മരണം നടത്തി

എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന ജോൺസന്റെ രണ്ടാം വർഷ ചരമദിനം എടപ്പാൾ കെ.എസ്.ആർ.ടി.സി വർക്‌ഷോപ്പിനു മുന്നിൽ ആചരിച്ചു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് പി. ശശിധരൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പി.പി. കുഞ്ഞൻ, ജില്ലാ പ്രസിഡൻ്റ് പി.ടി.എ. മജീദ്, പി. അപ്പു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ പൊന്നാനി യൂണിറ്റും പങ്കെടുത്തു.
ജോൺ സാറിന്റെ സേവനങ്ങളും സംഘടനയ്ക്കായി നടത്തിയ പ്രവർത്തനങ്ങളും അനുസ്മരണ പ്രസംഗങ്ങളിൽ അനുസ്മരിക്കപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *