Breaking
Mon. Aug 17th, 2026

ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം : പോട്ടൂർ അയ്യപ്പ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. കുടിവെള്ള ശുചിത്വം, ഹെൽത്ത് കാർഡ്, ഹരിത കർമ്മസേന കാർഡ്, പരിസര ശുചിത്വം എന്നിവ പരിശോധിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ , കെ.എ. അനീഷ്, എം.ഇ. ഫാത്തിമ്മ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *