Breaking
Mon. Aug 17th, 2026

മാനവിക സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ :സമസ്താ 100-ാം വാർഷികത്തിൻ്റെ യും മനുഷ്യജാലിയുടെയും ഭാഗമായി മാനവിക സദസ്സ് സംഘടിപ്പിച്ചു . എസ്.കെ. എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് അബ്ദുറഷീദ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന മാനവിക സദസ്സ് പാർലിമെൻ്ററി അംഗം പി.പി സുനീർ ഉദ്ഘാടനം ചെയ്തു. വിവിധരാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു IUML വി.കെ.എം ശാഫി KPCC അഡ്വ: രോഹിത് എന്നിവരും പ്രമേയ പ്രഭാഷണം SKSSF സംസ്ഥാന വർക്കിംഗ് സെക്രട്ടറി ബഷീർ അസദി നമ്പ്രം വും നടത്തി. ജില്ല ജനറൽ സെക്രട്ടറി നൗശാദ് ചെട്ടിപ്പടി ഗഫൂർ പൊന്നാനി, അബുബക്കർ ബാഖവി റഷിദ് ഫൈസി പൂക്കരത്തറ, ഇസ്മായിൽ ആമയം, സാലിഹ് അൻവരി എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *