Breaking
Sun. Aug 16th, 2026

ചാലിശ്ശേരി : ഗ്രാമപഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് സ്നേഹ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് കുടുംബാംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികൾ അരങ്ങേറി. രോഗികൾക്ക് സ്നേഹോപഹാരങ്ങളും സദ്യയും നൽകി

Related Post

Leave a Reply

Your email address will not be published. Required fields are marked *