Breaking
Sun. Aug 16th, 2026

എടഎടപ്പാളിൽ ഓട്ടോ–ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതിപ്പാളിൽ ഓട്ടോ–ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതി

എടപ്പാൾ : എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എടപ്പാളിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് സഹായമായി ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ആരംഭിക്കുന്നു. 5 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പി ടി അജയ് മോഹൻ നിർവഹിച്ചു. കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. എ.എം. രോഹിത്, ടി.പി. മുഹമ്മദലി, ഇ.പി. രാജീവ്, ഷാജിമോൾ പാലത്തിക്കൽ, ബുഷറ ജലീൽ രജ്ഞിത്ത് തുറയാറ്റിൽ മനീഷ് കുണ്ടയാർ ടി പി ശ്രീജിത്ത്എന്നിവർ പങ്കെടുത്തു.ഓട്ടോ–ടാക്സി മേഖലയിലുള്ള തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി പദ്ധതിയിലൂടെ സാമ്പത്തിക സഹായവും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *