Breaking
Tue. Apr 21st, 2026

പൊന്നാനി :എം ഇ എസ് കോളേജിൽ ബിവോക് ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് ബിവോക്ക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്മെന്റ്, സ്റ്റാ ടിടിസ്റ്റിക്സ് ഇംഗ്ലീഷ്, മലയാളം, അറബിക് ഹിന്ദി എന്നി വിഷയങ്ങളിൽ സ്വാശ്രയ വിഭാഗത്തിൽ താൽകാലിക അധ്യാപക നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഈ മാസം 25ന് മുൻപ് നേരിട്ടോ www.mespni.ac.in എന്നാ വെബ്സൈറ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

പൊന്നാനി എം ഇ എസ് കോളേജിൽ ബോട്ടണി. സുവോളജി, ഫിസിക്സ്‌, സ്റ്റാറ്റിട്ടിക്സ്റ്റിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, ബി എസ് സി എ ഐ, അറബിക്, അക്വാ കൾച്ചർ ആൻഡ് ഫിഷറി മൈക്രോ ബയോളജി എന്നി വിഷയങ്ങളിൽ താൽകാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടരുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദോഗർത്ഥികൾ ഈ മാസം 25 ന് മുൻപ് നേരിട്ടോ www.mespni.ac.in എന്നാ വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കണം

Related Post

Leave a Reply

Your email address will not be published. Required fields are marked *