തവനൂർ : കൃഷി വിജ്ഞാന കേന്ദ്രം സന്തുലിത വളപ്രയോഗവും കമ്പോസ്റ്റിംഗും വിഷയത്തിൽ ഏകദിന പരിശീലനം മെയ് 8ന് രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ നടക്കും. അഗ്രോണമിസ്റ്റ് ഡോ. ആദർശ് എസ് നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് 6 വൈകിട്ട് 4 മണിക്ക് മുൻപ് 85471 93685 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. 50 സീറ്റുകൾക്ക് മാത്രമാണ് പ്രവേശനം.

Related Post

Leave a Reply

Your email address will not be published. Required fields are marked *