Breaking
Sat. Jun 20th, 2026

ചങ്ങരംകുളം : എസ്‌എഫ്‌ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാസിൽ പഠന സ്കൂളിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എം. സുജിൻ നിർവഹിച്ചു.
യോഗത്തിൽ ഏരിയ സെക്രട്ടറി രോഹിത് സ്വാഗതം ആശംസിച്ചു. ഏരിയ പ്രസിഡന്റ് ആതിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോബിത്ത്, അജയ്, ശ്രുതി എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *