Breaking
Sun. Aug 16th, 2026

മുഖ്യനാര്…?;ഡൽഹിയിൽ നിർണായക ചർച്ച, ഖാർഗെയ്ക്ക് മുന്നിൽ നേതാക്കൾ

യുഡിഎഫിൻ്റെ മിന്നും ജയത്തിന് പിന്നാലെ ഉയർന്ന മുഖ്യമന്ത്രി വിവാദം നാളുകൾ കഴിഞ്ഞിട്ടും അവസാനിക്കുന്നില്ല. എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുത്തേക്കും. നേതാക്കളെ ഒറ്റയ്ക്കെ‌ാറ്റയ്ക്ക്കാണുമെന്നാണ് വിവരം.

Related Post

Leave a Reply

Your email address will not be published. Required fields are marked *