Breaking
Fri. Oct 23rd, 2026

പൊന്നാനിയിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് സബ്ബ് ജയിൽ സൂപ്രണ്ട് എം. കൃഷ്ണദാസൻ ഉദ്ഘാടനം ചെയ്യുന്നു.

പൊന്നാനി:- ബി.ഇ.എo.യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി, ബെൻസി, നൂർ ആശുപത്രികളുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സബ്ബ് ജയിൽ സൂപ്രണ്ട് എം. കൃഷ്ണ ദാസൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി .പി .മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ.അഷറഫ് മുഖ്യാതിഥിയായിരുന്നു. ക്യാമ്പ് കോർഡിനേറ്റർ മുഹമ്മദ് പൊന്നാനി, പി.ശ്രീദേവി ടീച്ചർ, വി .പി .സുരേഷ് എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *