Breaking
Tue. Sep 8th, 2026

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ് എം.എൽ.എ ആദ്യ ഒപ്പു വച്ചു ഉദ്ഘാടനം ചെയ്തു.മയക്കു മരുന്ന് വ്യാപനത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്നും, യു.ഡി.എഫ് സർകാരിൻ്റെ ഓപറേഷൻ തൂഫാന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്എന്നും എം.എൽ.എ പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ്,ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ്,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ,മെമ്പർമാർ തുടങ്ങിയവർ ഒപ്പു രേഖപ്പെടുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *