Breaking
Tue. Sep 8th, 2026

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു.

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല ഇൻസ്ട്രക്ഷനൽ ഫാം സന്ദർശിച്ചു. സ്ഥാപനമേധാവി Dr. അബ്ദുൽ ജബ്ബാർ സാറിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിലെ ഒഫീഷ്യൽസ് വിദ്യാർത്ഥികൾക്ക് ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്,ലയറിങ് തുടങ്ങിയ നൂതന കൃഷി രീതികൾ പരിചയപ്പെടുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *