Breaking
Thu. Oct 1st, 2026

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വർണം കവർന്നു; യുവാവ് അറസ്റ്റിൽ…

മലപ്പുറം : മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കൈക്കലാക്കിയ കേസിലെ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം വീരമംഗലംകൂരിക്കാട്ടിൽ അൻസാറി (39) നെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ എ.പി.ആസിഫിന്റെ നേതൃത്വത്തിൽ എസ്‍സിപിഒ മാരായ തൗഫീഖുല്ല മുബാറക്, ക്ലിന്റ് ഫെർണാണ്ടസ്, സജീർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *