കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 2025 ഡിസംബർ 31വരെ പെൻ ഷൻ ലഭിച്ച ഗുണഭോക്താ ക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താനുള്ള സമയപരിധി ഒക്ടോബർ 31വരെ നീട്ടി. കൂടുതൽ വിവര ങ്ങൾ മലപ്പുറം കുന്നുമ്മലിലെ ജില്ലാ ഓഫീസിലും 0483 2734941 എന്ന ഫോൺ നമ്പറി ലും ലഭ്യമാണ്.

