Breaking
Sat. Oct 24th, 2026

ഗൃഹശ്രീ ഭവന പദ്ധതി അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേന ദുർബല താഴ്ന്ന വരുമാന വിഭാഗങ്ങൾ ക്കായി നടപ്പാക്കുന്ന ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം ഭവന നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപ സർക്കാർ സബ്‌സിഡിയായി ലഭിക്കും.

താൽപ്പര്യമുള്ള സ്പോൺ സർമാർക്ക് ഭവന നിർമാണ ബോർഡിന്റെ വെബ്സൈ റ്റായ kshbonline.com വഴി അപേക്ഷ സമർപ്പിക്കാം. നവംബർ 21 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2735003

Related Post

Leave a Reply

Your email address will not be published. Required fields are marked *