മഞ്ചേരി: ജില്ലാ നിയമസേവന അതോറിറ്റിയിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ:
– ഏഴാം ക്ലാസ് വിജയം.
– ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
– മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്.
യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
📅 അവസാന തീയതി: നവംബർ 2, വൈകിട്ട് 5 മണി
📍 അപേക്ഷ അയക്കേണ്ട വിലാസം:
സെക്രട്ടറി,
ജില്ലാ നിയമസേവന അതോറിറ്റി,
ജില്ലാ കോടതി സമുച്ചയം,
കച്ചേരിപ്പടി, മഞ്ചേരി – 676121.
യോഗ്യതയുള്ളവർ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുക.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

