Breaking
Tue. Oct 27th, 2026

പുറത്തൂരിൽ യോഗ ട്രെയിനർ ഒഴിവ്; 29ന് നേരിട്ട് ഹാജരാകണം

പുറത്തൂർ പഞ്ചായത്തിൽ ദിവസവേതന നിയമനം

തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ യോഗ ട്രെയിനറെ നിയമിക്കുന്നു.

യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഒക്ടോബർ 29ന് പഞ്ചായത്തിൽ നേരിട്ട് ഹാജരാകണം.

യോഗയിൽ പരിശീലന യോഗ്യതയുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *